Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

581. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം?

പൂനെ

582. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം?

ഡൽഹി

583. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?

വിക്രം സേത്ത്

584. എലിഫെന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?

ജയ്പുർ (രാജസ്ഥാൻ)

585. ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

586. ന്യൂ ഇന്ത്യ' പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

587. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1948-1949

588. കൂവെമ്പു എന്നറിയപ്പെടുന്നത്?

കെ.വി. പുട്ടപ്പ

589. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം?

മൊഹര്‍

590. മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?

1973

Visitor-3520

Register / Login