Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

591. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

AD 1694

592. പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ - സ്ഥാപകന്‍?

ഡോ.ബി.ആർ അംബേദ്കർ

593. ഇന്ത്യയുടെ റോസ് നഗരം?

ചണ്ഡിഗഢ്

594. സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം?

ആൻഡമാൻ

595. ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ്?

എ ഒ ഹ്യൂം

596. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

597. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

598. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

599. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

600. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി~ ആസ്ഥാനം?

ഡൽഹി

Visitor-3475

Register / Login