Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

601. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

602. അക്ബര്‍ നാമ രചിച്ചതാര്?

അബുള്‍ ഫൈസല്‍

603. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?

ഡെൽഹൗസി

604. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)

605. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

606. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ്

607. ഓറഞ്ച് നഗരം?

നാഗ്പുർ

608. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?

അമർത്യ സെൻ

609. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

610. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?

ബി.സി.326

Visitor-3665

Register / Login