Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

641. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

ഭഗത് സിങ്

642. ലീഡർ' പത്രത്തിന്‍റെ സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

643. ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം?

ചാലൂക്യൻമാർ

644. ബോർഘട്ട് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

645. നീല നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

ജോധ്പൂർ

646. കജ്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

647. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ത്രിപുര

648. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

649. പാമ്പുകളുടെ രാജാവ്?

രാജവെമ്പാല

650. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ജമ്മു കാശ്മീർ

Visitor-3661

Register / Login