Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

651. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - സ്ഥാപകന്‍?

ശ്യാംജി കൃഷ്ണവർമ്മ

652. തമിഴ്നാടിന്‍റെ തലസ്ഥാനം?

ചെന്നൈ

653. ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം?

ഡൽഹി

654. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?

ബൽറാം തന്ധാക്കർ

655. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം?

BC 326

656. സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

657. ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത്?

വിനോബ ഭാവെ

658. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്?

പോർച്ചുഗീസുകാർ

659. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

660. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

Visitor-3497

Register / Login