Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

671. സുപ്രീം കോടതി നിലവിൽ വന്നതെന്ന്?

1950 ജനുവരി 28

672. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1746-48

673. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

674. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്?

ആന്ധ്രജന്മാര്‍

675. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

676. കൊട്ടാരങ്ങളുടെ നഗരം?

കൊൽക്കത്ത

677. ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത്?

1956 നവംബർ 1

678. ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്?

ഗ്രേറ്റ് നിക്കോബാർ

679. ബി.ആർ അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം?

ചൈത്രഭൂമി

680. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

Visitor-3544

Register / Login