Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

681. സെക്യൂരിറ്റി അപവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജാനകി രാമൻ കമ്മീഷൻ

682. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

683. അവന്തി രാജവംശത്തിന്‍റെ തലസ്ഥാനം?

ഉജ്ജയിനി / മാഹിഷ് മതി

684. ഇന്ത്യയിലെ ആദ്യത്തെ ബയോ സ്ഫിയർ റിസേർവ്വ്?

നീലഗിരി (1986)

685. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?

ജൃംഭികാ ഗ്രാമം

686. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്?

ഹൂഗ്ലി

687. കായംഗബജവാംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

688. നായ്ക്കർ രാജ വംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം?

മധുരമീനാക്ഷി ക്ഷേത്രം

689. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

690. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്?

ജമ്മു-കാശ്മീര്‍

Visitor-3633

Register / Login