Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

61. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് (ഗുജറാത്ത്)

62. വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം?

1959

63. നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ~ ആസ്ഥാനം?

പൂനെ

64. ഹരിയാനയുടെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

65. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?

മുഹമ്മദ് ബിന്‍ കാസിം

66. ബംഗാളി' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

67. 1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

68. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം?

തവാങ് അരുണാചൽ പ്രദേശ്

69. ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം?

1930

70. കല്‍ക്കട്ട സ്ഥാപിച്ചത്?

ജോബ് ചാര്‍നോക്ക്

Visitor-3812

Register / Login