Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

691. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?

സിക്കന്ദ്ര

692. ആന്ധ്രാപ്രദേശിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

693. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം?

1923

694. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

695. ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

1947 ഒക്ടോബർ 26

696. പൂനാ സർവ്വജനിക് സഭ (1870) - സ്ഥാപകന്‍?

മഹാദേവ ഗോവിന്ദറാനഡെ

697. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

സിക്കിം

698. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

699. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം?

1922

700. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

നാലാം സമ്മേളനം

Visitor-3818

Register / Login