Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

701. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

8

702. ബുദ്ധൻന്‍റെ ജന്മസ്ഥലം?

ലുംബിനി

703. ചോള സാമ്രാജ്യ സ്ഥാപകന്‍?

പരാന്തകൻ 1

704. നന്ദ വംശ സ്ഥാപകന്‍?

മഹാ പത്മനന്ദൻ

705. കാമരൂപിന്‍റെ പുതിയപേര്?

ആസ്സാം

706. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

707. പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

708. നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?

ബാംഗ്ലൂർ

709. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

710. വുഡ് സ്പിരിറ്റ് എന്നറിയപ്പടുന്നത്?

മീഥൈൽ ആൽക്കഹോൾ

Visitor-3938

Register / Login