Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

731. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

732. ഏറ്റവും ഉയരം കൂടിയ സ്മാരകം?

താജ്മഹൽ

733. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1556

734. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

1963

735. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്?

സുഭാഷ്‌ ചന്ദ്ര ബോസ്

736. കൽപനാ ചൗളയുടെ ജന്മസ്ഥലം?

കർണാൽ (ഹരിയാന)

737. പറക്കും സിംഗ് എന്നറിയപ്പെടുന്നത്?

മിൽഖാ സിംഗ്

738. ഓർക്കിഡ് സംസ്ഥാനം?

അരുണാചൽ പ്രദേശ്

739. പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

740. മഹാറാണാ പ്രതാപ് വിമാനത്താവളം?

ഉദയ്പൂർ

Visitor-3279

Register / Login