Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

761. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?

കേരളം (91)

762. മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

നേത്രാവതി

763. കിഴക്കിന്‍റെ പറുദീസ?

ഗോവ

764. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം?

സോളൻ (ഹിമാചൽ പ്രദേശ്)

765. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

766. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

767. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

1916

768. ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

ഗുഡ്ഗാവ് (ഹരിയാന)

769. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം?

ഡൽഹി

770. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?

പീതാംബൂർ (മധ്യപ്രദേശ്)

Visitor-3567

Register / Login