Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

71. പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

72. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

സി രാജഗോപാലാചാരി

73. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം?

15:10 സെന്റീ മീറ്റർ

74. രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

അമൃതസർ

75. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

ഫരീദ് ഖാന്‍

76. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

77. ഇന്ത്യയുടെ തേയില തോട്ടം?

അസം

78. വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം?

മാർച്ച് 12

79. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?

ഉദയ്പൂർ

80. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

Visitor-3554

Register / Login