Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

791. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

792. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്ഷം?

1928

793. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ (1959) യുടെ ആസ്ഥാനം?

ഡൽഹി

794. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

795. ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?

ഉത്തർപ്രദേശ്

796. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്?

പൂനെ

797. ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്ഗ്രസ് സമ്മേളനം?

1916 ലെ ലക് നൌ സമ്മേളനം

798. മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാം പ്രതാപ് കമ്മീഷൻ

799. ബുദ്ധൻന്‍റെ ജന്മസ്ഥലം?

ലുംബിനി

800. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം?

1993

Visitor-3405

Register / Login