Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

811. ബീഹാറിന്‍റെ തലസ്ഥാനം?

പാറ്റ്ന

812. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

813. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്?

നരസിംഹവര്‍മ്മന്‍

814. അസം റൈഫിൾസിന്‍റെ ആസ്ഥാനം?

ഷില്ലോങ്

815. ആദ്യ വനിത അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

816. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

817. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

818. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല?

കണ്ണൂർ.

819. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?

ആചാര്യ വിനോബാ ഭാവെ

820. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ശരാവതി

Visitor-3185

Register / Login