Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

821. ബോധ് ഗയ ഏത് നദീ തീരത്താണ്?

നിര‍ഞ്ജനം

822. ദേവ സമാജം (1887) - സ്ഥാപകന്‍?

ശിവനാരായൺ അഗ്നിഹോത്രി

823. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

824. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

825. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം?

മഥുര

826. കർണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്തരദാസൻ

827. കുപ്പണ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ചന്ദ്രശേഖര ദാസ് കമ്മീഷൻ

828. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

829. മുന്തിരി നഗരം?

നാസിക്

830. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ?

അടിയന്തരാവസ്ഥക്കാലത്ത്

Visitor-3670

Register / Login