Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

831. ഹോം റൂൾ ലീഗ് (1916) - സ്ഥാപകര്‍?

ആനി ബസ്സന്‍റ് ;തിലകൻ

832. SBI ദേശസാൽക്കരിച്ച വർഷം?

1955

833. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

834. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്?

ലൂണി

835. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജിലാനി കമ്മീഷൻ

836. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗിന്‍റെ ആസ്ഥാനം?

മൈസൂരു

837. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

838. എണ്ണ വില സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കീർത്തി പരേഖ് കമ്മീഷൻ

839. ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മുരാരി കമ്മീഷൻ

840. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്?

രാംനാഥ ഗൊയങ്കെ

Visitor-3124

Register / Login