Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

841. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്

842. രാമചരിതമാനസത്തിന്‍റെ കർത്താവ്?

തുളസീദാസ്

843. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?

ബേലൂർ (പഞ്ചിമബംഗാൾ)

844. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

ബുധാ മാലിക്

845. നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ?

നിക്കോബാർ ദ്വീപുകൾ

846. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്?

ത്രിപുര

847. ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

848. തമിഴ്നാടിന്‍റെ തലസ്ഥാനം?

ചെന്നൈ

849. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

850. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

ഡൽഹി

Visitor-3986

Register / Login