Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

891. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

3287263 ച.കി.മി

892. ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം?

മിസോറാം

893. വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബീഹാർ

894. ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം?

ഡൽഹി (1951)

895. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

896. ശക വർഷത്തിലെ അവസാന മാസം?

ഫൽഗുനം

897. കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

898. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

899. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

900. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സിൽവാസ

Visitor-3948

Register / Login