Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

951. ചരകസംഹിത' എന്ന കൃതി രചിച്ചത്?

ചരകൻ

952. ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത?

സുശീല നയ്യാർ

953. കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

954. കോലാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

955. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

956. ന്യൂനപക്ഷ അവകാശ ദിനം?

ഡിസംബർ 18

957. ഗാന്ധിജയന്തി ദിനം?

ഒക്ടോബർ 2

958. കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

959. ഡെൻ സോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം?

സിക്കീം

960. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

Visitor-3430

Register / Login