Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

971. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

972. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

973. ഒന്നാമത്തെ സിഖ് ഗുരു?

ഗുരുനാനാക്ക്

974. റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട പ്രദേശം?

ധോള വീര

975. പിങ്ക് സിറ്റി എന്നറിയപെടുനത്‌?

ജെയ്പൂർ

976. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

977. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ?

കാനിംഗ്‌ പ്രഭു

978. പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

979. നിയമ സാക്ഷരതാ ദിനം?

നവംബർ 9

980. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം?

രാജ്ഘട്ട്

Visitor-3628

Register / Login