1. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
2. ഹോക്കി ഇന്ത്യ പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത മലയാളി?
മറിയാമ്മ കോശി
3. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)
4. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
5. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
6. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)
7. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
8. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്‍
സി.കെ.നായി ഡു
9. ഹോക്കി ഗ്രൗണ്ടിന്റെ വീതി
54.8 മീ.
10. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി
സി.കെ.ലക്ഷ്മണൻ