Questions from കായികം

1. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം

മഞ്ഞ

2. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം

7

3. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാതാരം?

ദീപ കർമാകർ

4. ഒരു ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത

ക്രിസ്റ്റിന്‍ ഓട്ടോ

5. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി

സി.കെ.ലക്ഷ്മണൻ

6. ആധുനിക ഒളിമ്പിക്‌സിലെ ആദ്യ വിജയി

ജെ.ബി.കൊണോ ലി

7. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത

പി.ടി.ഉഷ

8. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം

70 മിനിട്ട്

9. എത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കാണ് 1983ല്‍ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചത് ?

ഇന്ദിരാഗാന്ധി

10. 2016ലെ റയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം?

67

Visitor-3425

Register / Login