91. എത്രാമത്തെ വിന്റര് ഒളിമ്പിക്സാണ് 2014 ലേത്
22
92. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
93. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്
ചാള്സ് ബെന്നര്മാന് (ഓസ്ട്രേലിയ)
94. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
95. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
96. ഹോക്കി മത്സരത്തിന്റെ ദൈര്ഘ്യം
70 മിനിട്ട്
97. സ്വതന്ത്ര ഇന്ത്യയില് ഒളിമ്പിക്സില്(1952) മെഡല് നേടിയ ആദ്യ ഇന്ത്യക്കാരന്
കെ.ഡി.യാദവ്
98. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാതാരം?
ദീപ കർമാകർ
99. ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി
ജെ.ബി.കൊണോ ലി
100. ഹോക്കി ഇന്ത്യ പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത മലയാളി?
മറിയാമ്മ കോശി