101. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
102. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)
103. എത്ര വർഷം കൂടുമ്പോളാണ് ഏഷ്യ ൻ ഗെയിംസ് നടക്കുന്നത്
4
104. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
105. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം
മഞ്ഞ
106. ആദ്യത്തെ ശീതകാല ഒളിമ്പിക്‌സിനു വേദിയായ ഫ്രഞ്ചു നഗ രം
ചമോണിക്‌സ്(1924)
107. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
108. ഒരു ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന്‍ ഓട്ടോ
109. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്‍
സി.കെ.നായി ഡു
110. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ