111. ആദ്യമായി ഒളിമ്പിക് നാളം ഏതു വര്ഷമാണ് തെളിയിച്ചത്
1928 (ആംസ്റ്റര്ഡാം)
112. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില് ഒരോവറിലെ ആ റുപന്തും സിക്സറിനു പറത്തിയ ആദ്യ താരം
ഹെര്ഷല് ഗിബ്സ്
113. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക
114. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)
115. ഹോക്കി മത്സരത്തിന്റെ ദൈര്ഘ്യം
70 മിനിട്ട്
116. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
117. ഇന്ത്യന് ക്രിക്കറ്റ് ടീമില് ഇടം കിട്ടിയ സമ്പൂര്ണ മലയാളി
ശ്രീശാന്ത്