11. സ്ത്രീകള്ക്ക് ഒളിമ്പിക്സില് പങ്കെടുക്കാന് അനുമതി കൊടുത്ത വര്ഷം
1900
12. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
13. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
14. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
15. എത്രാമത്തെ വിന്റര് ഒളിമ്പിക്സാണ് 2014 ലേത്
22
16. ഒളിമ്പിക്സില് ഇന്ത്യന് ടീമിനെ നയിച്ച ആദ്യ മലയാളി(ഇന്ത്യനും) വനിത
ഷൈനി വില്സണ്(1992, ബാഴ്സലോണ)
17. ആദ്യത്തെ ശീതകാല ഒളിമ്പിക്സിനു വേദിയായ ഫ്രഞ്ചു നഗ രം
ചമോണിക്സ്(1924)
18. സവായ് മാന് സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്
19. ഒളിമ്പിക്സില് പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
20. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11