31. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
32. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റര്
രാഹുല് ദ്രാവിഡ്
33. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
34. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക
35. ഒളിമ്പിക്ക് മാര്ച്ചുപാസ്റ്റുകളില് ആദ്യം അണിനിരക്കുന്നത് ഏതു രാജ്യത്തെ താരങ്ങളാണ്?
ഗ്രീസ്
36. ക്രിക്കറ്റ് പിച്ചിന്റെ വീതി
3.05 മീ.
37. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന് ഗെയിംസ് എന്ന പേരു നല് കിയത്
ജവാഹര്ലാല് നെഹ്രു
38. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
39. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
40. ഒളിമ്പിക്സില് സെമിയിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
ഷൈനി വില്സണ്