61. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
62. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
63. ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദത്തിന്റെ ഇപ്പോഴത്തെ പേര്
കോമൺവെൽത്ത് ഗെയിംസ്
64. ഹോക്കി ഗ്രൗണ്ടിന്റെ നീളം
91.4 മീ.
65. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക
66. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
67. ക്രിക്കറ്റ് പിച്ചിന്റെ വീതി
3.05 മീ.
68. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
69. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും
70. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ