Questions from കേരളം - ഭൂമിശാസ്ത്രം

221. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?

തൃശൂർ

222. ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ -16 കി.മീ

223. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?

പന്നിയാർ - ഇടുക്കി

224. ഭാരതപ്പുഴ പതിക്കുന്നതെവിടെ?

അറബിക്കടൽ

Visitor-3028

Register / Login