Questions from കേരളം - ഭൂമിശാസ്ത്രം

31. കേരളത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

32. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?

കിണർ

33. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

ഭാരതപ്പുഴ

34. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

35. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

36. സൈലന്‍റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?

റോബർട്ട് റൈറ്റ്

37. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

ഇരവികുളം -ഇടുക്കി; 1978 ൽ (സംരക്ഷിതമൃഗം: വരയാട് )

38. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

39. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

വയനാട് (തമിഴ്നാട് & കർണ്ണാടകം )

40. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

ഇരവികുളം

Visitor-3504

Register / Login