Questions from കേരളത്തില്‍ ആദ്യം

1. മലയാള പുസ്തകം

സംക്ഷേപവേദാർത്ഥം

2. പാട്ടുകൃതി

രാമചരിതം

3. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

4. ഇംഗ്ലീഷ് സ്കൂൾ

മട്ടാഞ്ചേരി

5. ചവിട്ടുനാടകം

കാറൽമാൻ ചരിതം

6. തനതു നാടകം

കലി

7. എഞ്ചിനീയറിംഗ് കേളേജ്

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

8. ഗവർണ്ണർ

ഡോ.ബി. രാമകൃഷ്ണറാവു

9. വനിതാ മജിസ്ട്രേറ്റ്

ഓമനക്കുഞ്ഞമ്മ

10. ഡെപ്യൂട്ടി സ്പീക്കർ

കെ.ഒഐഷാ ഭായി

Visitor-3254

Register / Login