21. ഇന്ത്യയിലെ ആദ്യമായി ഇ-കോര്‍ട്ട് സംവിധാനം കൊണ്ടുവന്ന ഹൈക്കോടതി?
ഹൈദരാബാദ്
22. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
23. ഹൈക്കോടതി ജഡ്ജിമാരുടെ വിര മിക്കല്‍ പ്രായം എത്രയാണ് ?
62 വയസ്
24. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി
കെ.ജി. ബാലകൃഷ്ണന്
25. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്
1773ലെ റഗുലേറ്റിങ് ആക്ട്
26. ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ് ?
അലഹാബാദ് ഹൈക്കോടതി
27. ഹൈക്കോടതി ജഡ്ജിമാരെ നിയ മിക്കുന്നത് ആരാണ് ?
രാഷ്ട്രപതി
28. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
65 വയസ്സ്
29. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
30. കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഡാടനം ചെയ്തതെന്ന് ?
2006 ഫിബ്രവരി 11