Questions from ജീവവർഗ്ഗങ്ങൾ

121. ഏറ്റവും ബലമുള്ള താടിയെല്ലുകള്‍ ഉള്ള ജീവി

കഴുതപ്പുലി

122. മലര്‍ന്നു കിടന്നുറങ്ങുന്ന ഒരേയൊരു ജീവി

മനുഷ്യന്‍

123. ഏറ്റവും വലിപ്പം കൂടിയ ശിശുവിനെ പ്രസവിക്കുന്ന ജീവി

നീലത്തിമിംഗിലം

124. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

125. വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി

മൂ ങ്ങ

126. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

127. തേക്കടി വന്യജീവി സങ്കേതം 1934ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്

ചിത്തിരതിരുനാള്‍

128. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

129. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

130. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

Visitor-3503

Register / Login