Questions from ജീവവർഗ്ഗങ്ങൾ

11. ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി

ആഫ്രിക്കന്‍ ആന

12. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി

പല്ലി

13. കേരളത്തിലെ പക്ഷിഗ്രാമം

നൂറനാട്‌

14. രാത്രിയില്‍ മുട്ടയ്ക്ക് ആണ്‍പക്ഷി അടയിരിക്കുന്ന വിഭാഗം

ഒട്ട കപ്പക്ഷി

15. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

16. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

17. മാര്‍ജാരകുടുംബത്തില്‍ കൂട്ടമായി ജീവിക്കുന്ന മൃഗം

സിംഹം

18. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബു ഷ്മെൻ വിഭാഗക്കാർ ജലം സൂക്ഷിക്കുന്ന ജക്ഷകളായി ഉപയോ ഗിക്കുന്നത്

ഒട്ടകപ്പക്ഷി

19. ഏറ്റവും വലിയ കോശം

ഒട്ടകപ്പക്ഷിയുടെ അണ്ഡം

20. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

Visitor-3608

Register / Login