Questions from ജീവവർഗ്ഗങ്ങൾ

21. ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജീവി

പാമ്പ്

22. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

23. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി

പല്ലി

24. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ ഷം

1963

25. ഏറ്റവും വലിയ പക്ഷി

ഒട്ടകപ്പക്ഷി

26. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

27. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

28. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

29. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

30. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?

പെരിയാർ

Visitor-3473

Register / Login