1. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്ലജ്
2. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്
തപ്തി
3. ലോകത്തില് ഏറ്റവും കൂടുതല് കൈവഴികള് ഉള്ള നദി
ആമസോണ്
4. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു
5. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
യാങ്ങ്റ്റിസി
6. ശബരിഗിരി പദ്ധതി ഏതു നദിയില്
പമ്പ
7. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
8. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
9. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി.
പമ്പ
10. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര