141. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
142. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
143. ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര
കൃഷ്ണ
144. ജയക്വാടി പദ്ധതി ഏത് നദിയിലാണ്
ഗോദാവരി
145. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി
സിന്ധു
146. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്
കബനി, ഭവാനി, പാമ്പാര്
147. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു
148. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്ലജ്
149. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
മെ ക്കോങ
150. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ