151. എടത്വ, മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?
പമ്പ
152. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ
153. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
154. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
155. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
156. കല്പ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
ഭാരതപ്പുഴ
157. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
158. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
159. 'ഗോവ വിമോചനദിന'മായി ആചരിക്കുന്നത്.
ഡിസംബര് 19
160. കൃഷ്ണണനദി എവിടെനിന്നാണ് ഉൽഭവിക്കുന്നത്
മഹാബലേശ്വർ