161. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ
162. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
163. ഏതു നദിയുടെ പോഷക നദിയാണ് തൂത്തപ്പുഴ
ഭാരതപ്പുഴ
164. ആറന്മുള വള്ളം കളി ഏത് നദിയിലാണ് നടക്കുന്നത്
പമ്പാനദി
165. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി
166. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്ലജ്
167. കൃഷ്ണണനദി എവിടെനിന്നാണ് ഉൽഭവിക്കുന്നത്
മഹാബലേശ്വർ
168. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
169. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ