11. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര.
12. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
13. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി
14. കൃഷ്ണണനദി എവിടെനിന്നാണ് ഉൽഭവിക്കുന്നത്
മഹാബലേശ്വർ
15. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
16. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി
ശിരുവാണി
17. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി
നെയ്യാര്‍
18. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്‍
19. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ
20. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ