21. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
22. റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്ത്
ഉത്തര് പ്രദേശ്
23. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
24. കല്പ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
ഭാരതപ്പുഴ
25. ഏത് ഇന്ത്യന് നദിയാണ് ടിബറ്റില് സാങ്പോ എന്നറിയപ്പെടു ന്നത
ബ്രഹ്മപുത്ര
26. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
27. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
28. ഇന്ത്യന് നദികളില് ഏറ്റവും ജലസമ്പന്നമായത്
ബ്രഹ്മപുത്ര
29. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി
30. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്ലജ്