31. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
32. അട്ടപ്പാടിയില്ക്കൂടി ഒഴുകുന്ന നദി
ശിരുവാണി
33. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
34. ഏതു നദിയുടെ തീരത്താണ് പാറ്റ്ന
ഗംഗ
35. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്
36. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി.
പമ്പ
37. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
38. കബനി ഏതിന്റെ പോഷകനദിയാണ്
കാവേരി
39. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി
മണ്ഡോവി
40. ആമസോണ് നദി പതിക്കുന്ന സമുദ്രം
അത്ലാന്റിക് സമുദ്രം