51. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍
52. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
53. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
54. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
55. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
56. ഡാന്യൂബ് നദി ചെന്നുചേരുന്ന കടല്‍
കരിങ്കടല്‍
57. സൈലൻവാലിയിലുടെ ഒഴുകുന്ന നദി
കുന്തിപ്പുഴ
58. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
59. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
60. ജെര്‍സോപ്പ വെള്ളച്ചാട്ടം ഏതു നദിയില്‍
ശരാവതി