101. ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?
ബാബർ
102. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ?
INS ആദിത്യ
103. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?
താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )
104. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
ഒക്ടോബർ 27
105. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?
1992
106. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
ടിപ്പു സുൽത്താൻ
107. താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
സി.ഐ.എസ്.എഫ്
108. DRDO യുടെ ആസ്ഥാനം?
ന്യൂഡൽഹി
109. ഇന്ത്യൻ ആർമിയുടെ ഗാനം?
മേരാ ഭാരത് മഹാൻ
110. 2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?
ഏഴിമല- കണ്ണൂർ