121. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വി.കെ.കൃഷ്ണമേനോൻ
122. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്റെ പേര്?
ബൈസൺ
123. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?
മിത്ര ശക്തി 2015
124. ഏറ്റവും പഴയ കരസേനാ റെജിമെന്റ്?
മദ്രാസ് റെജിമെന്റ്
125. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ഛത്രപതി ശിവജി
126. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
സരസ്
127. കാർഗിൽ വിജയ ദിനം ആചരിക്കുന്ന ദിവസം?
ജൂലൈ 26
128. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?
1969 മാർച്ച് 10
129. ഗരുഡ് രൂപീകൃതമായ വർഷം?
2003
130. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?
INS വീരാട്