141. ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ?
ബരാക്ക് - 8 (LRSAM)
142. 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
143. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?
1969 മാർച്ച് 10
144. ഇന്ത്യയുടെ അത്യാധുനിക വൈറ്റ് വെയ്റ്റ് യുദ്ധവിമാനം?
തേജസ്
145. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
നവംബർ 24
146. മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?
എ.പി.ജെ അബ്ദുൾ കലാം
147. ഏറ്റവും വലിയ കന്റോൺമെന്റ്?
ഭട്ടിൻഡ - പഞ്ചാബ്
148. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം?
സി.ആർ.പി.എഫ് (Central Reserve Police Force)
149. ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?
പാക്കിസ്ഥാൻ
150. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?
പൊഖ്റാൻ - രാജസ്ഥാൻ - 1998 മെയ് 11; 13