191. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)
192. റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി?
ഹോർമിസ് തരകൻ
193. ഇന്ത്യൻ വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം?
1951
194. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 7
195. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 4
196. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്
197. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?
BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ
198. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?
രാഷ്ട്രപതി
199. ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം?
ജപ്പാൻ - 2011 മാർച്ച് 11
200. വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?
ജെ.ആർ.ഡി ടാറ്റാ - 1948