281. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്റെ ആപ്തവാക്യം?
Not Me But You
282. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
283. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ
284. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
285. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?
ഫീൽഡ് മാർഷൽ
286. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
ഉക്രൈൻ 1986 ഏപ്രിൽ 26
287. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ജനറൽ കരിയപ്പ
288. ഐ.ടി .ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?
മസ്സൂറി
289. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം?
1988
290. സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ