Questions from മലയാള സാഹിത്യം

1. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?

ഒരു നേർച്ച

2. നിവേദ്യം അമ്മ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

3. പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

4. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

എം.കെ.മേനോൻ

5. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

6. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

7. ജൈവ മനുഷ്യൻ' എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

8. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

9. മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി?

രാമചരിതം

10. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

Visitor-3108

Register / Login